പേരാമ്പ്ര: കേരള കോണ്‍ഗ്രസ് (എം) 58ാം ജന്മദിനാഘോഷം കായണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നു. കായണ്ണ ബസാറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നാരായണന് പതാക ഉയര്‍ത്തി.
മണ്ഡലം പ്രസിഡണ്ട് എന്‍.പി ഗോപി അധ്യക്ഷനായി. കരികണ്ടന്‍പാറയില്‍ നിയോജകമണ്ഡലം സെക്രട്ടറി പ്രകാശ് ജോണ്‍ പതാക ഉയര്‍ത്തി. കെ.പി സതീഷ്, കെ.കെ സന്തോഷ്, എ.സി രമേശന്, ഇ.ടി സനീഷ്, കെ.പി രവി, ഇ.ടി ജിന്‍സ്, പി.കെ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Kayanna Constituency Committee celebrates Kerala Congress (M)'s birthday