പേരാമ്പ്ര : എരവട്ടൂരിലെ പരേതനായ പൊയില്ലെടത്തില് നാരായണന്റെ ഭാര്യ കല്യാണി (74) നിര്യാതയായി.
മക്കള്‍ രാധ, ശോഭന. മരുമക്കള്‍ സുരേഷ് ബാബു ചങ്ങരോത്ത് (സിപിഐഎം എരവട്ടൂര്‍ ടൗണ്‍ ബ്രാഞ്ച് അംഗം), സുരേഷ് കോട്ടൂര്‍.
സഹോദരങ്ങള്‍ ജാനു, പരേതരായ ചാത്തന്, ചന്തമ്മന്‍.
Poyilledathil Kallyani Passed away