---
title: "ചങ്ങരോത്ത് തായാടുമ്മല്‍ മീനാക്ഷി അമ്മ നിര്യാതയായി "
english_title: "changaroth thayadummal meenakshiamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44732/changaroth-thayadummal-meenakshiamma-passed-away"
published_at: "2022-05-24T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628cf1f352593_0000 ATTACH  copy copy.jpg"
keywords: []
---

# ചങ്ങരോത്ത് തായാടുമ്മല്‍ മീനാക്ഷി അമ്മ നിര്യാതയായി 

> **Lead Summary:** **പാലേരി**: ചപാലേരി: ചങ്ങരോത്ത് തായാടുമ്മല്‍ മീനാക്ഷി അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മക്കള്‍: ശശി, ഗീത, മിനി.

## Article Content

**പാലേരി**: ചപാലേരി: ചങ്ങരോത്ത് തായാടുമ്മല്‍ മീനാക്ഷി അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മക്കള്‍: ശശി, ഗീത, മിനി.

മരുമക്കള്‍: ബിന്ദു (മരുതോങ്കര ), സത്യന്‍ ( കായണ്ണ ), പരേതനായ മനോജന്‍ (ഇരിങ്ങണ്ണൂര്‍). സഹോദരങ്ങള്‍ ജാനു അമ്മ (വടക്കുമ്പാട്), രാഘവന്‍ അടിയോടി (വടക്കുമ്പാട്), സരോജിനി അമ്മ (വയനാട് ) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44732/changaroth-thayadummal-meenakshiamma-passed-away)