---
title: "നരയംകുളം അരയം മാട്ട് മീത്തല്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി "
english_title: "Narayankulam Arayam Matt Mithal Kunjikannan passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44779/narayankulam-arayam-matt-mithal-kunjikannan-passed-away-perambra"
published_at: "2022-05-25T00:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d26f49d262_kunjikkannan.JPG"
keywords: []
---

# നരയംകുളം അരയം മാട്ട് മീത്തല്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര : **നരയംകുളം അരയം മാട്ട് മീത്തല്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര : **നരയംകുളം അരയം മാട്ട് മീത്തല്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.

സംസ്‌ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ജാനു. മക്കള്‍ :ഗീത (ആശ വര്‍ക്കര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), രാഹുലന്‍ (സിപിഎം നരയംകുളം ബ്രാഞ്ച് അംഗം), നിഷ.

മരുമക്കള്‍: പ്രകാശന്‍ (പാവങ്ങാട്), മോളി (സിപിഎം നരയംകുളം ബ്രാഞ്ച് അംഗം), സദന്‍ കല്പത്തൂര്‍ (ഭാഷാ ശ്രീ മാസിക എഡിറ്റര്‍). സഹോദരങ്ങള്‍: കോമത്ത് ഗോപാലന്‍, കാര്‍ത്ത്യായനി (വയനാട്), ദേവി നന്മണ്ട, പരേതരായ കേളപ്പന്‍, കരുണാകരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44779/narayankulam-arayam-matt-mithal-kunjikannan-passed-away-perambra)