---
title: "പടത്തുകടവ് പീലിക്കുഴിയില്‍ കത്രീന ഇട്ടി നിര്യാതയായി "
english_title: "Katrina Itti dies in Padathukadav Peelikkuzhi perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44818/katrina-itti-dies-in-padathukadav-peelikkuzhi-perambra"
published_at: "2022-05-25T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628daf091269d_kathreena.JPG"
keywords: []
---

# പടത്തുകടവ് പീലിക്കുഴിയില്‍ കത്രീന ഇട്ടി നിര്യാതയായി 

> **Lead Summary:** **പന്തിരിക്കര:** പടത്തുകടവ് പീലിക്കുഴിയില്‍ കത്രീന ഇട്ടി നിര്യാതയായി.

## Article Content

**പന്തിരിക്കര:** പടത്തുകടവ് പീലിക്കുഴിയില്‍ കത്രീന ഇട്ടി നിര്യാതയായി.

സംസ്‌കാരം രാവിലെ 10.30 ന് പടത്തുകടവ് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. പടത്തു കടവ് ഓലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ കാതറിന്‍ (എസ്എസ് കോണ്‍വന്റ് മണ്ണുത്തി), അന്നമ്മ, അബ്രഹാം (ഒറ്റക്കണ്ടം സിയുസി പ്രസിഡന്റ്), വത്സമ്മ, ഷൈനി, തോമസ്.

മരുമക്കള്‍: മൈക്കിള്‍ കുന്നിപ്പറമ്പില്‍ (പെരുവണ്ണാമൂഴി), ലില്ലി തലച്ചിറ (കേളോത്ത് വയല്‍), തോമാച്ചന്‍ ആലക്കല്‍ (കുണ്ടുതോട്), സിന്ധു തൂങ്കുഴി (ചക്കിട്ടപാറ). സഹോദരന്‍: പരേതനായ ജോസഫ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44818/katrina-itti-dies-in-padathukadav-peelikkuzhi-perambra)