---
title: "മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും "
english_title: "Eighth grade will begin Friday at Maypayur High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44977/eighth-grade-will-begin-friday-at-maypayur-high-school"
published_at: "2022-05-25T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e44ca7e61c_vvvv - Copy (3) - Copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും 

> **Lead Summary:** ** മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ 2022-23 അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസുകള്‍ 27-5-2022 വെള്ളിയാഴ്ച ആരംഭിക്കുന്നു.

## Article Content

** മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ 2022-23 അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസുകള്‍ 27-5-2022 വെള്ളിയാഴ്ച ആരംഭിക്കുന്നു.

എട്ടാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും, രക്ഷിതാക്കളോടൊപ്പം അന്നേ ദിവസം രാവിലെ പത്ത് മണിക്ക് സ്‌കൂളില്‍ എത്തിച്ചേരണമെന്ന് ഹെഡ് മാസ്റ്റര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44977/eighth-grade-will-begin-friday-at-maypayur-high-school)