---
title: "മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു "
english_title: "Leaving children and going with boyfriend: Perambra court remands young woman and young man"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45001/leaving-children-and-going-with-boyfriend-perambra-court-remands-young-woman-and-young-man"
published_at: "2022-05-25T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e5a186a04b_vvvv - Copy (3) - Copy.JPG"
keywords: []
---

# മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയേയും യുവാവിനേയും പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **മക്കളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഇറങ്ങിപ്പോയ യുവതിയേയും കാമുകനേയും കോടതി റിമാന്റ് ചെയ്തു.

## Article Content

**പേരാമ്പ്ര: **മക്കളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഇറങ്ങിപ്പോയ യുവതിയേയും കാമുകനേയും കോടതി റിമാന്റ് ചെയ്തു.

മുതുകാട് മേയനമീത്തല്‍ അമൃത, കാമുകന്‍ കരുവണ്ണൂര്‍ പൊത്തോട്ടുകണ്ടി ജിഗേഷ് എന്നിവരേയാണ് പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

14 ഉം 10 ഉം വയസ്സുള്ള കുട്ടികളേയാണ് യുവതി ഉപേക്ഷിച്ചു പോയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45001/leaving-children-and-going-with-boyfriend-perambra-court-remands-young-woman-and-young-man)