പെരുവണ്ണാമൂഴി : കെവികെ പെരുവണ്ണാമൂഴി കൂണ് കൃഷി, ചക്കയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, കുറ്റിക്കുരുമുളക്, തെങ്ങിനിടയിലെ ഇടവിള കൃഷി എന്നീവിഷയങ്ങളില്‍ 31.05.22 (ചൊവ്വാഴ്ച) രാവിലെ 9.30 മുതല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
താല്പര്യമുള്ള കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 0496-2966041, 8547544765 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Training program for farmers in Peruvannamoozhi