---
title: "പേരാമ്പ്ര മൂരികുത്തിയിലെ കൊല്ലിയില്‍ അമ്മദ് മുസ്ലിയാര്‍ നിര്യാതനായി "
english_title: "Ahmed Musliar  Kolli in Perambra Murikuthi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45014/ahmed-musliar-kolli-in-perambra-murikuthi-passed-away"
published_at: "2022-05-25T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628e68de1843a_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര മൂരികുത്തിയിലെ കൊല്ലിയില്‍ അമ്മദ് മുസ്ലിയാര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **മൂരികുത്തിയിലെ കൊല്ലിയില്‍ അമ്മദ് മുസ്ലിയാര്‍ നിര്യാനായി. ഖബറടക്കം നാളെ രാവിലെ 7.30 ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര: **മൂരികുത്തിയിലെ കൊല്ലിയില്‍ അമ്മദ് മുസ്ലിയാര്‍ നിര്യാനായി. ഖബറടക്കം നാളെ രാവിലെ 7.30 ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ കദീജ. മക്കള്‍ സൗദ, റഹ്മത്ത്, ഹഫസത്, റംല. മരുമക്കള്‍ അമ്മദ് (കല്ലൂര്‍), സലാം(കിഴക്കന്‍ പേരാമ്പ്ര), മുഹമ്മദ്(മൂരികുത്തി,) ലത്തീഫ്(കല്ലൂര്‍). സഹോദരങ്ങള്‍ ഇബ്രാഹിം, അബ്ദുള്ള, ആമിന, യൂസഫ്, പരേതനായകുഞ്ഞി മൊയ്തീന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45014/ahmed-musliar-kolli-in-perambra-murikuthi-passed-away)