---
title: "കോടേരിച്ചാലിലെ മലയാറ്റില്‍ കഞ്ഞുമോന്‍ (ഉലഹന്നാന്‍) നിര്യാതനായി "
english_title: "Kanjumon (Ulahannan) died at Malayattil in Koderichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45228/kanjumon-ulahannan-died-at-malayattil-in-koderichal"
published_at: "2022-05-26T21:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fa17f1142e_vvvv - Copy (3) - Copy.JPG"
keywords: []
---

# കോടേരിച്ചാലിലെ മലയാറ്റില്‍ കഞ്ഞുമോന്‍ (ഉലഹന്നാന്‍) നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** കോടേരിച്ചാലിലെ മലയാറ്റില്‍ കഞ്ഞുമോന്‍ (ഉലഹന്നാന്‍ 74) നിര്യാതനായി. ഭാര്യ ഏലിയാമ്മ. മകന്‍ സജി സബാസ്റ്റ്യന്‍. മരുമകള്‍ മിനി.

## Article Content

**പേരാമ്പ്ര:** കോടേരിച്ചാലിലെ മലയാറ്റില്‍ കഞ്ഞുമോന്‍ (ഉലഹന്നാന്‍ 74) നിര്യാതനായി. ഭാര്യ ഏലിയാമ്മ. മകന്‍ സജി സബാസ്റ്റ്യന്‍. മരുമകള്‍ മിനി.

സഹോദരങ്ങള്‍ ഏലിക്കുട്ടി, അന്നമ്മ, മോളി, തോമസ്, തങ്കച്ചന്‍, പരേതരായ ത്രേസ്യാമ്മ, മേരി. സംസ്‌കാരം നാളെ രാവിലെ 9.30ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രം .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45228/kanjumon-ulahannan-died-at-malayattil-in-koderichal)