---
title: "കാരയാട് ഏക്കാട്ടൂര്‍ ഓട്ടു പുരക്കല്‍ മഹമൂദ് മക്കാട്ട് നിര്യാതനായി"
english_title: "Mahmood McCatt dies at Karayat Ekattoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45399/mahmood-mccatt-dies-at-karayat-ekattoor"
published_at: "2022-05-27T16:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290aa0cca1a8_WATERMARK.jpg"
keywords: []
---

# കാരയാട് ഏക്കാട്ടൂര്‍ ഓട്ടു പുരക്കല്‍ മഹമൂദ് മക്കാട്ട് നിര്യാതനായി

> **Lead Summary:** ** കാരയാട് :** ഏക്കാട്ടൂര്‍ പരേതനായ ഓട്ടു പുരക്കല്‍ തറുവയ് മകന്‍ മഹമൂദ് മക്കാട്ട് നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നജ്മല്‍, റിയാസ്. മരുമകള്‍: ഫാസില ചങ്ങരംവളളി.

## Article Content

** കാരയാട് :** ഏക്കാട്ടൂര്‍ പരേതനായ ഓട്ടു പുരക്കല്‍ തറുവയ് മകന്‍ മഹമൂദ് മക്കാട്ട് നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നജ്മല്‍, റിയാസ്. മരുമകള്‍: ഫാസില ചങ്ങരംവളളി.

സഹോദരങ്ങള്‍: മൊയ്തി, പക്കു, ഫാത്തിമ വെളളമ്പത്ത്, അബുഹാജി, സൈനബ, റാബിയ, പരേതരായ ഓട്ടു പുരക്കല്‍ അമ്മത്, അബ്ദുസ്സലാം, ആയിഷ പടിഞ്ഞാറയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45399/mahmood-mccatt-dies-at-karayat-ekattoor)