---
title: "മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി ഡിവൈഎഫ്‌ഐ "
english_title: "DYFI conducts pre-monsoon cleaning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45677/dyfi-conducts-pre-monsoon-cleaning"
published_at: "2022-05-28T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629237ad48d1a_vvvv - Copy (3) - Copy.JPG"
keywords: []
---

# മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി ഡിവൈഎഫ്‌ഐ 

> **Lead Summary:** **പേരാമ്പ്ര:** ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ വിവിധ മേഖലകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി.

## Article Content

**പേരാമ്പ്ര:** ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ വിവിധ മേഖലകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി.

ബ്ലോക്ക് തല ഉദ്ഘാടനം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു.

വി.കെ അമര്‍ഷാഹി, ആര്‍ ബിനില്‍ രാജ്, പി.സി സജിദാസ്, കെ.പി അഖിലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45677/dyfi-conducts-pre-monsoon-cleaning)