---
title: "വാല്യേക്കോട് തയങ്ങോളി കുഞ്ഞിക്കണാരന്‍ നിര്യാതനായി"
english_title: "Thalyangoli Kunjikkanaran of Valyakode passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45695/thalyangoli-kunjikkanaran-of-valyakode-passed-away"
published_at: "2022-05-28T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62924e02d8dd2_vvvv - Copy (3) - Copy.JPG"
keywords: []
---

# വാല്യേക്കോട് തയങ്ങോളി കുഞ്ഞിക്കണാരന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് തയങ്ങോളി കുഞ്ഞിക്കണാരന്‍ നിര്യാതനായി. പിതാവ്: കുഞ്ഞിരാമന്‍. മാതാവ്: ചിരുത. ഭാര്യ: സരോജിനി. \

## Article Content

** പേരാമ്പ്ര:** വാല്യക്കോട് തയങ്ങോളി കുഞ്ഞിക്കണാരന്‍ നിര്യാതനായി. പിതാവ്: കുഞ്ഞിരാമന്‍. മാതാവ്: ചിരുത. ഭാര്യ: സരോജിനി. \

മക്കള്‍: ബിനിഷ്, ബിന്ദു. മരുമക്കള്‍: ബാലകൃഷ്ണന്‍ (ചെരണ്ടത്തൂര്‍) മിനി (വെള്ളിയൂര്‍) സഹോദരങ്ങള്‍: വത്സല, സുരേഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45695/thalyangoli-kunjikkanaran-of-valyakode-passed-away)