---
title: "മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകരാകാന്‍ നിങ്ങള്‍ക്കും അവസരം: ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ "
english_title: "Opportunity to become a teacher at Mappayur High School: Interview for Vacancies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45735/opportunity-to-become-a-teacher-at-mappayur-high-school-interview-for-vacancies"
published_at: "2022-05-29T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292e251d7dc2_vvvv - Copy (3) - Copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകരാകാന്‍ നിങ്ങള്‍ക്കും അവസരം: ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ 

> **Lead Summary:** **മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളിലെ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്കും, എഫ് ടി എം ഒഴിവുകളിലേക്കും നാളെ കൂടിക്കാഴ്ച നടത്തുന്നു.

## Article Content

**മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളിലെ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്കും, എഫ് ടി എം ഒഴിവുകളിലേക്കും നാളെ കൂടിക്കാഴ്ച നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹിന്ദി, ഗണിത ശാസ്ത്രം രാവിലെ 9.30 നും, സോഷ്യല്‍ സയന്‍സ് 10.30നും, മലയാളം 11 .30 നും, എഫ് ടി എം 1.30 നും സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45735/opportunity-to-become-a-teacher-at-mappayur-high-school-interview-for-vacancies)