---
title: "എസ്.എഫ്.ഐ. പേരാമ്പ്ര ഏരിയാ വിദ്യാര്‍ത്ഥിനി പ0ന കേമ്പ് മേപ്പയ്യൂരില്‍ "
english_title: "SFI Perambra Area Student at Pana Camp Maypayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45769/sfi-perambra-area-student-at-pana-camp-maypayur"
published_at: "2022-05-29T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6292f95b2e014_vvvv - Copy (3) - Copy.JPG"
keywords: []
---

# എസ്.എഫ്.ഐ. പേരാമ്പ്ര ഏരിയാ വിദ്യാര്‍ത്ഥിനി പ0ന കേമ്പ് മേപ്പയ്യൂരില്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **എസ്.എഫ്.ഐ. പേരാമ്പ്ര ഏരിയാ വിദ്യാര്‍ത്ഥിനി പ0ന കേമ്പ് മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലയിലെ കീഴ്പയ്യൂര്‍ യു.പി.സ്‌കൂളില്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം അഭിഷ പ്രഭാകര്‍ പ0ന കേമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **എസ്.എഫ്.ഐ. പേരാമ്പ്ര ഏരിയാ വിദ്യാര്‍ത്ഥിനി പ0ന കേമ്പ് മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലയിലെ കീഴ്പയ്യൂര്‍ യു.പി.സ്‌കൂളില്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം അഭിഷ പ്രഭാകര്‍ പ0ന കേമ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. അഖില്‍, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അശ്വന്ത്, പി.കെ.അജീഷ്, ജില്ലാ കമ്മിറ്റി അംഗം അസിന്‍ ബാനു എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.

എസ്.എഫ്.ഐ.ഏരിയാ പ്രസിഡന്റ് അമല്‍ക്കിത്ത് ആര്‍.എസ്.അധ്യക്ഷനായി. സ്വാഗത സംഘം ചെയര്‍മാന്‍ സി.ടി.പ്രദീഷ് സ്വാഗതവും കണ്‍വീനര്‍ അനൂജ കെ.കെ.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45769/sfi-perambra-area-student-at-pana-camp-maypayur)