---
title: "മേപ്പയ്യൂര്‍ കീഴ്പ്പയ്യൂര്‍ തടത്തില്‍ അമ്മത് ഹാജി നിര്യാതനായി "
english_title: "Ammat Haji dies in Maypayyoor Keerpayyoor thadathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45932/ammat-haji-dies-in-maypayyoor-keerpayyoor-thadathil"
published_at: "2022-05-29T23:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293c23b72a3a_ammath haji11 copy.jpg"
keywords: []
---

# മേപ്പയ്യൂര്‍ കീഴ്പ്പയ്യൂര്‍ തടത്തില്‍ അമ്മത് ഹാജി നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍: **കീഴ്പ്പയ്യൂര്‍ തടത്തില്‍ അമ്മത് ഹാജി നിര്യാതനായി.

## Article Content

**മേപ്പയ്യൂര്‍: **കീഴ്പ്പയ്യൂര്‍ തടത്തില്‍ അമ്മത് ഹാജി നിര്യാതനായി.

മയ്യത്ത് നിസ്‌ക്കാരം രാവിലെ 8 മണിക്ക് കീഴ്പ്പയ്യൂര്‍ ജുമുഅത്ത് പള്ളിയില്‍. ഭാര്യ: കുഞ്ഞയിശ ചെറുവാളിയില്‍. മക്കള്‍: മജീദ്(ഖത്തര്‍), ബഷീര്‍ (ബഹ്റൈന്‍), അമീര്‍ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), റഷീദ് (ഖത്തര്‍), നസറി (ബാലുശ്ശേരി).

മരുമക്കള്‍: അഷറഫ് (ബാലുശ്ശേരി), ഷംസി (നടുവത്തൂര്‍), റസീന (തൊട്ടില്‍പ്പാലം), ഷബ്‌ന (മുയിപ്പോത്ത്), തസീല (ആവള). സഹോദരങ്ങള്‍: പരേതരായ തടത്തില്‍ അവറാന്‍ ഹാജി, ചെറുക്കാട്ട് ഫാത്തിമ, കുഞ്ഞീര്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45932/ammat-haji-dies-in-maypayyoor-keerpayyoor-thadathil)