---
title: "പാലേരി കുന്നശ്ശേരിയിലെ മരുതുള്ള പറമ്പില്‍ ഭാര്‍ഗവി (ബാവ) നിര്യാതയായി"
english_title: "Bhargavi (Bava) passed away at Maruthulla Parampil in Paleri Kunnassery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45934/bhargavi-bava-passed-away-at-maruthulla-parampil-in-paleri-kunnassery"
published_at: "2022-05-30T00:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6293c00c086fd_bhargavi11.JPG"
keywords: []
---

# പാലേരി കുന്നശ്ശേരിയിലെ മരുതുള്ള പറമ്പില്‍ ഭാര്‍ഗവി (ബാവ) നിര്യാതയായി

> **Lead Summary:** ** പാലേരി : **കുന്നശ്ശേരിയിലെ മരുതുള്ള പറമ്പില്‍ ഭാര്‍ഗവി (ബാവ) നിര്യാതയായി.

## Article Content

** പാലേരി : **കുന്നശ്ശേരിയിലെ മരുതുള്ള പറമ്പില്‍ ഭാര്‍ഗവി (ബാവ) നിര്യാതയായി.

സംസ്‌ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേനായ ബാലന്‍. മക്കള്‍: വിനീഷ്, വിനീത, വിനില. മരുമക്കള്‍: രാഗി, സുരേഷ് (സൂപ്പിക്കട), വിനീഷ് (ഉള്ള്യേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45934/bhargavi-bava-passed-away-at-maruthulla-parampil-in-paleri-kunnassery)