---
title: "നവകേരള വികസന സദസ്സ് സംഘടിപ്പിച്ച് സിപിഐഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി "
english_title: "CPI (M) Mappayoor South Local Committee organized by Navakerala Vikasana Sadass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46123/cpi-m-mappayoor-south-local-committee-organized-by-navakerala-vikasana-sadass"
published_at: "2022-05-30T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294e272c3114_vvvv - Copy (3) - Copy.JPG"
keywords: []
---

# നവകേരള വികസന സദസ്സ് സംഘടിപ്പിച്ച് സിപിഐഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍ **: സിപിഐഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച നവകേരള വികസന സദസ്സ് ടി.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍ **: സിപിഐഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച നവകേരള വികസന സദസ്സ് ടി.കെ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സി ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.എം ദാമോദരന്‍ അധ്യക്ഷനായി. എം ഗിരീഷ്, എം കുഞ്ഞമ്മദ്, എന്‍.കെ രാധ, കെ.ടി രാജന്‍, കെ കുഞ്ഞിരാമന്‍, കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46123/cpi-m-mappayoor-south-local-committee-organized-by-navakerala-vikasana-sadass)