---
title: "ചങ്ങരോത്ത് കുളക്കണ്ടം നടുവിലക്കണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി "
english_title: "Kunjikannan Nair passed away at Changaroth Kulakandam Naduvilakandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46130/kunjikannan-nair-passed-away-at-changaroth-kulakandam-naduvilakandi"
published_at: "2022-05-30T21:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294e82c1f190_vvvv - Copy (3) - Copy.JPG"
keywords: []
---

# ചങ്ങരോത്ത് കുളക്കണ്ടം നടുവിലക്കണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് കുളക്കണ്ടം നടുവിലക്കണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് കുളക്കണ്ടം നടുവിലക്കണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ദാക്ഷായണി അമ്മ. മക്കള്‍ നിഷാദ്, ധനേഷ്, നിഷ. മരുമക്കള്‍ ജിഷിത (കിഴക്കന്‍ പേരാമ്പ്ര), സത്യന്‍ ( കല്പത്തൂര്‍ ).

സഹോദരങ്ങള്‍ ജാനകി അമ്മ, നാരായണി അമ്മ, കാര്‍ത്ത്യായനി അമ്മ, മീനാക്ഷി അമ്മ, ബാലകൃഷ്ണന്‍, പരേതയായ കമല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46130/kunjikannan-nair-passed-away-at-changaroth-kulakandam-naduvilakandi)