---
title: "കൊയിലാണ്ടിയില്‍ പനി ബാധിച്ച് പതിമൂന്നുകാരി മരിച്ചു "
english_title: "Thirteen-year-old girl dies of fever in Koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46142/thirteen-year-old-girl-dies-of-fever-in-koyilandy"
published_at: "2022-05-30T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294f1bd87e53_vvvv - Copy (3) - Copy.JPG"
keywords: []
---

# കൊയിലാണ്ടിയില്‍ പനി ബാധിച്ച് പതിമൂന്നുകാരി മരിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** മുണ്ടോത്ത് ആനവാതില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളായ ഋതുനന്ദ ആണ് മരിച്ചത്.

## Article Content

**കൊയിലാണ്ടി:** മുണ്ടോത്ത് ആനവാതില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളായ ഋതുനന്ദ ആണ് മരിച്ചത്.

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ എട്ടാംതരം വിദ്യാര്‍ഥിയാണ്. ഋതുപര്‍ണ ഇരട്ട സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46142/thirteen-year-old-girl-dies-of-fever-in-koyilandy)