---
title: "കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി"
english_title: "World No Tobacco Day was observed at Koyilandy Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46250/world-no-tobacco-day-was-observed-at-koyilandy-taluk-hospital"
published_at: "2022-05-31T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295d45a7746e_pukayilavirudha dhinam.JPG"
keywords: []
---

# കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി

> **Lead Summary:** ** കൊയിലാണ്ടി:** ലോക പുകയില വിരുദ്ധ ദിനാചരണം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തി.

## Article Content

** കൊയിലാണ്ടി:** ലോക പുകയില വിരുദ്ധ ദിനാചരണം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തി.

ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി. സുധീഷ് എന്നിവര്‍ പുകയില വിരുദ്ധദിന സന്ദേശം നല്‍കി. താലൂക്ക് ആശുപത്രിയിലെ ജീവിത ശൈലി രോഗ ക്ലിനിക് ആണ് പരിപാടി സംഘടിപ്പിച്ചത്.

ഡോ. സുനില്‍ കുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് പി.പി. സുനിത, പി.ആര്‍.ഒ ജയപ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46250/world-no-tobacco-day-was-observed-at-koyilandy-taluk-hospital)