---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പതിനാലാമത് പഞ്ചവല്‍ത്സര പദ്ധതി 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണം "
english_title: "Chakkitapara Grama Panchayat Fourteenth Five Year Plan 2022-23 Plan formulation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46277/chakkitapara-grama-panchayat-fourteenth-five-year-plan-2022-23-plan-formulation"
published_at: "2022-05-31T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295f0a95b05d_seminar1.JPG"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പതിനാലാമത് പഞ്ചവല്‍ത്സര പദ്ധതി 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണം 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പതിനാലാമത് പഞ്ചവല്‍ത്സര പദ്ധതി 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണവും വികസന സെമിനാറും നടത്തി.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പതിനാലാമത് പഞ്ചവല്‍ത്സര പദ്ധതി 2022-23 വര്‍ഷത്തെ പദ്ധതി രൂപീകരണവും വികസന സെമിനാറും നടത്തി.

കെ. കുഞ്ഞമ്മദ് മാസ്റ്ററാണ് പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്മാരായ ബിന്ദു വല്‍ത്സന്‍, സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, കെ.എ. ജോസ്‌കുട്ടി, പി.സി. സുരാജന്‍, ഉപാദ്ധ്യക്ഷ ചിപ്പി മനോജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46277/chakkitapara-grama-panchayat-fourteenth-five-year-plan-2022-23-plan-formulation)