---
title: "പേരാമ്പ്ര മരുതോറച്ചാല്‍ അംഗനവാടിയില്‍ ആഘോഷമായി പ്രവേശനോത്സവം "
english_title: "Entrance ceremony celebrated at Perambra Maruthorachal Anganwadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46336/entrance-ceremony-celebrated-at-perambra-maruthorachal-anganwadi"
published_at: "2022-05-31T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296447d7a664_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര മരുതോറച്ചാല്‍ അംഗനവാടിയില്‍ ആഘോഷമായി പ്രവേശനോത്സവം 

> **Lead Summary:** ** പേരാമ്പ്ര: **മരുതോറച്ചാല്‍ അംഗനവാടിയില്‍ നടന്ന പ്രവേശനോത്‌സവം വാര്‍ഡ് മെമ്പര്‍ സല്‍മ നന്മനക്കണ്ടി ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ ചെറുവോട്ട് മനോജ് അദ്ധ്യക്ഷനായി.

## Article Content

** പേരാമ്പ്ര: **മരുതോറച്ചാല്‍ അംഗനവാടിയില്‍ നടന്ന പ്രവേശനോത്‌സവം വാര്‍ഡ് മെമ്പര്‍ സല്‍മ നന്മനക്കണ്ടി ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് കണ്‍വീനര്‍ ചെറുവോട്ട് മനോജ് അദ്ധ്യക്ഷനായി.

കുട്ടികളും, രക്ഷിതാക്കളും , പ്രദേശവാസികളുമടക്കം നിരവധിപേര്‍ പങ്കെടുത്ത പരിപാടിയില്‍ ആശവര്‍ക്കര്‍ ഇന്ദിര, സി.പി. ഹമീദ്, ടി.പി. സുരേഷ്, മഞ്ജുഷ, ശോഭന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന് അംഗന്‍വാടി വര്‍ക്കര്‍ ജിഷ അനില്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46336/entrance-ceremony-celebrated-at-perambra-maruthorachal-anganwadi)