---
title: "കൂരാച്ചുണ്ട് മില്ലച്ചേരിയില്‍ കീഴ്‌പ്പോട്ട് കാര്‍ത്ത്യായനി നിര്യാതയായി "
english_title: "Karthiyani died at Koorachund Millacherry"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46389/karthiyani-died-at-koorachund-millacherry"
published_at: "2022-06-01T09:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296e8a722d28_karthiyayani1.JPG"
keywords: []
---

# കൂരാച്ചുണ്ട് മില്ലച്ചേരിയില്‍ കീഴ്‌പ്പോട്ട് കാര്‍ത്ത്യായനി നിര്യാതയായി 

> **Lead Summary:** ** കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് മില്ലച്ചേരിയില്‍ കീഴ്‌പ്പോട്ട് കാര്‍ത്ത്യായനി നിര്യാതയായി.

## Article Content

** കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് മില്ലച്ചേരിയില്‍ കീഴ്‌പ്പോട്ട് കാര്‍ത്ത്യായനി നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ ചെല്ലപ്പന്‍ നായര്‍. സഹോദരങ്ങള്‍: ജാനകി (ഒഞ്ചിയം), കമല (കൂരാച്ചുണ്ട്), ലീല (കൂരാച്ചുണ്ട്), ബാബു (കരികണ്ടന്‍പാറ), ചന്ദ്രന്‍ (പുതുശ്ശേരി താഴ), പരേതരായ രാജന്‍, കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46389/karthiyani-died-at-koorachund-millacherry)