---
title: "യുഡിഎഫ് മേപ്പയൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി "
english_title: "The UDF held a joyous demonstration in Maypayur town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/46912/the-udf-held-a-joyous-demonstration-in-maypayur-town"
published_at: "2022-06-03T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299be666cfce_ahlath prekadanam.jpg1.JPG"
keywords: []
---

# യുഡിഎഫ് മേപ്പയൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി 

> **Lead Summary:** **മേപ്പയൂര്‍:** ഉമ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മേപ്പയൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**മേപ്പയൂര്‍:** ഉമ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മേപ്പയൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.

ആന്തേരി ഗോപാലകൃഷ്ണന്‍, കോമത്ത് മുജീബ്, യു.എന്‍. മോഹനന്‍, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, ഇ.കെ. മുഹമ്മദ് ബഷീര്‍, പി.പി.സി. മൊയ്തീന്‍, സി.പി. നാരായണന്‍, ശ്രീനിലയം വിജയന്‍, ആര്‍.കെ. രാജീവ്, കെ.എം. ശ്യാമള, കെ.എം. സുരേഷ് ബാബു, എം.വി. ചന്ദ്രന്‍, പി. ബാലന്‍ നായര്‍, പറമ്പാട്ട് സുധാകരന്‍, പി.കെ. പ്രകാശന്‍, കെ. റിഞ്ചു രാജ്, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, വളളില്‍ രവീന്ദ്രന്‍, ജിതിന്‍ അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/46912/the-udf-held-a-joyous-demonstration-in-maypayur-town)