---
title: "ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for various vacancies under the National Health Mission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47000/applications-are-invited-for-various-vacancies-under-the-national-health-mission"
published_at: "2022-06-03T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a2511c5813_vvvv - Copy (3) - Copy.JPG"
keywords: []
---

# ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ** കോഴിക്കോട്: **ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജെ.പി.എച്ച്.എന്‍, ലാബ് ടെക്നീഷ്യന്‍, ഓഡിയോളജിസ്റ്റ്, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍/ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

** കോഴിക്കോട്: **ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജെ.പി.എച്ച്.എന്‍, ലാബ് ടെക്നീഷ്യന്‍, ഓഡിയോളജിസ്റ്റ്, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍/ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10 നു വൈകീട്ട് അഞ്ചിനകം ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.

ജെ.പി.എച്ച്.എന്‍:- [https://docs.google.com/forms/d/1cdgt1uHFSjZrpKmGYmuoXqddeVKl5cWLQ2EmRgc4u6A/edit](https://docs.google.com/forms/d/1cdgt1uHFSjZrpKmGYmuoXqddeVKl5cWLQ2EmRgc4u6A/edit)

ലാബ് ടെക്നീഷ്യന്‍:- https://docs.google.com/forms/d/1hY9d4egHQySLpUOVmwYOnLUkRitB65VIwgidzAsOKxM/edti

ഓഡിയോളജിസ്റ്റ്:- https://docs.google.com/forms/d/1thd4yKyWdwvG5BN0p81Zs-6gdGCUmKsOOvvwBZz5feY/edit

ഡെന്റല്‍ ഹൈജിനിസ്റ്റ്:- https://docs.google.com/forms/d/1Yj14lzzauzWxKrpJLFbT0f8hmbR2XwJX8_tqiC1Fq78/edit

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47000/applications-are-invited-for-various-vacancies-under-the-national-health-mission)