---
title: "ലോക സൈക്കിള്‍ ദിനം: സൈക്കിള്‍ റാലിയുമായി ചേനോളി സരിഗ കലാ സാംസ്‌കാരിക വേദി"
english_title: "World Cycle Day: Chenoli Sariga Arts and Culture Venue with Cycle Rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47003/world-cycle-day-chenoli-sariga-arts-and-culture-venue-with-cycle-rally"
published_at: "2022-06-03T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629a37a9c6156_vvvv - Copy (3) - Copy.JPG"
keywords: []
---

# ലോക സൈക്കിള്‍ ദിനം: സൈക്കിള്‍ റാലിയുമായി ചേനോളി സരിഗ കലാ സാംസ്‌കാരിക വേദി

> **Lead Summary:** ** പേരാമ്പ്ര:** ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ചേനോളിയിലെ സരിഗ കലാ സാംസ്‌കാരിക വേദി, നെഹ്‌റു യുവകേന്ദ്രയുടെ കുട്ടികള്‍ ചേനോളിയില്‍ സൈക്കിള്‍ റാലി നടത്തി.

## Article Content

** പേരാമ്പ്ര:** ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ചേനോളിയിലെ സരിഗ കലാ സാംസ്‌കാരിക വേദി, നെഹ്‌റു യുവകേന്ദ്രയുടെ കുട്ടികള്‍ ചേനോളിയില്‍ സൈക്കിള്‍ റാലി നടത്തി.

ഹരിദാസ് കമ്മിളി , രാമചന്ദ്രന്‍ ആയടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47003/world-cycle-day-chenoli-sariga-arts-and-culture-venue-with-cycle-rally)