---
title: "എടവരാട് മണ്ണത്ത മണ്ണില്‍ ഇബ്രായി നിര്യാതനായി "
english_title: "Hebrew died in the dead soil of Edavarad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47153/hebrew-died-in-the-dead-soil-of-edavarad"
published_at: "2022-06-04T16:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b3de86a0c2_ebrayi1.JPG"
keywords: []
---

# എടവരാട് മണ്ണത്ത മണ്ണില്‍ ഇബ്രായി നിര്യാതനായി 

> **Lead Summary:** ** എടവരാട്:** എടവരാട് മണ്ണത്ത മണ്ണില്‍ ഇബ്രായി നിര്യാതനായി.

## Article Content

** എടവരാട്:** എടവരാട് മണ്ണത്ത മണ്ണില്‍ ഇബ്രായി നിര്യാതനായി.

ഭാര്യ: ഫാത്തിമ ഒതേച്ച മണ്ണില്‍. മക്കള്‍: മുഹമ്മത് (ദുബൈ), സാറ (ഉള്ളിയേരി), റിയാസ് (അല്‍ഐന്‍), ഷാഹിന (എരവട്ടൂര്‍). മരുമക്കള്‍: സൈനബ (കല്ലാച്ചി), നാസര്‍ (ദുബൈ), ഹസീന (ആവള-കുട്ടോത്ത്), ബഷീര്‍ (അബുദാബി). സഹോദരങ്ങള്‍: മൊയ്തീന്‍ മണ്ണത്ത മണ്ണില്‍, കുഞ്ഞാമി ചാത്തോത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47153/hebrew-died-in-the-dead-soil-of-edavarad)