---
title: "അനാഥവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും, ഹജ്ജ് യാത്രയയപ്പും നല്‍കി "
english_title: "Distributed study materials to orphaned students and provided Hajj farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47163/distributed-study-materials-to-orphaned-students-and-provided-hajj-farewell"
published_at: "2022-06-04T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b4e0abe0e3_hajj yathra1.JPG"
keywords: []
---

# അനാഥവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും, ഹജ്ജ് യാത്രയയപ്പും നല്‍കി 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് പഠനോപകരണ വിതരണവും, യാത്രയയപ്പും നല്‍കി.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് പഠനോപകരണ വിതരണവും, യാത്രയയപ്പും നല്‍കി.

മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് അനാഥവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും, ഈവര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടുന്നവര്‍ക്ക് യാത്രയപ്പും നല്‍കിയത്. ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

ആര്‍.കെ. മുനീര്‍, ടി.കെ.എ. ലത്തീഫ്, എസ്.കെ. അസ്സയിനാര്‍, സി.പി. ഹമീദ്, കോറോത്ത് റഷീദ്, പി.വി. നജീര്‍, ശിഹാബ് കന്നാട്ടി, ആര്‍.കെ. മുഹമ്മദ്, കെ.പി. നിയാസ്, ആര്‍.എം. നിഷാദ്, കോരമ്പത്ത് ബഷീര്‍, എന്‍.കെ. അഷ്റഫ്, സി. മൊയ്തു, പി.കെ. റഹീം, ടി.സി. മുഹമ്മദ് കൊല്ലിയില്‍, ഇബ്രാഹിം, സൈദ് അയനിക്കല്‍, കെ.പി. ജമീല, എം. ബുഷ്റ, എന്‍.കെ. സല്‍മ എന്നിവര്‍ സംസാരിച്ചു. കെ.പി. റസാക്ക് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കെ. നാസര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47163/distributed-study-materials-to-orphaned-students-and-provided-hajj-farewell)