---
title: "ബീവറേജസ് കോര്‍പ്പറേഷനിലെ 21 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച വി.എസ്. രാജേന്ദ്രന് യാത്രയയപ്പ് നല്‍കി "
english_title: "VS, retired after 21 years of service in the Beverages Corporation. Rajendran was sent away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47185/vs-retired-after-21-years-of-service-in-the-beverages-corporation-rajendran-was-sent-away"
published_at: "2022-06-04T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629b78201a51e_rajendran1.JPG"
keywords: []
---

# ബീവറേജസ് കോര്‍പ്പറേഷനിലെ 21 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച വി.എസ്. രാജേന്ദ്രന് യാത്രയയപ്പ് നല്‍കി 

> **Lead Summary:** ** പേരാമ്പ്ര : **ബീവറേജസ് കോര്‍പ്പറേഷനിലെ 21 വര്‍ഷത്തെ സേവനത്തിന് ശേഷം പേരാമ്പ്ര ഔട്ട്‌ലെറ്റില്‍ നിന്ന് വിരമിച്ച ജീവനക്കാരനായ വി.എസ്. രാജേന്ദ്രന് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി.

## Article Content

** പേരാമ്പ്ര : **ബീവറേജസ് കോര്‍പ്പറേഷനിലെ 21 വര്‍ഷത്തെ സേവനത്തിന് ശേഷം പേരാമ്പ്ര ഔട്ട്‌ലെറ്റില്‍ നിന്ന് വിരമിച്ച ജീവനക്കാരനായ വി.എസ്. രാജേന്ദ്രന് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി.

ജില്ലാ ഓഡിറ്റ് വിഭാഗം മാനേജര്‍ വി. നിധീഷ് ഉദ്ഘാടനം ചെയ്തു. വിജിത്ത് പറമ്പത്ത് അധ്യക്ഷത വഹിച്ചു. എം.പി. സജീഷ് എകൗണ്ടന്റ് കാസര്‍ഗോഡ്, സബീഷ് കുന്നങ്ങോത്ത്, കോരപ്പറ്റ ശ്രീനിവാസന്‍, എം.പി. രതീഷ്, ബൈജു പി. ബാലന്‍, പി.കെ. പ്രീതി, പി.ജി. ഷിധിന്‍, ടി.വി. ബൈജു, കെ.പി. രാജീവന്‍, കെ.എസ്. ശൈനേഷ്, എം.സി. സജു, വി.എസ്. സഞ്ജു, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47185/vs-retired-after-21-years-of-service-in-the-beverages-corporation-rajendran-was-sent-away)