---
title: "ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ ഒറവുണ്ടന്‍ചാലില്‍ പി.കെ. അമ്മിണി നിര്യാതയായി"
english_title: "Chakkitapara Pillapperuvanna Oravundanchalil PK Ammini passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47219/chakkitapara-pillapperuvanna-oravundanchalil-pk-ammini-passed-away"
published_at: "2022-06-05T07:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c16caa8e4b_vvvv - Copy (3) - Copy.JPG"
keywords: []
---

# ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ ഒറവുണ്ടന്‍ചാലില്‍ പി.കെ. അമ്മിണി നിര്യാതയായി

> **Lead Summary:** ** ചക്കിട്ടപാറ: **പിള്ളപ്പെരുവണ്ണ ഒറവുണ്ടന്‍ചാലില്‍ പി.കെ. അമ്മിണി അന്തരിച്ചു.
സംസ്‌കാരം ഇന്ന് രാവിലെ രാവിലെ 10 മണിക്ക്.

## Article Content

** ചക്കിട്ടപാറ: **പിള്ളപ്പെരുവണ്ണ ഒറവുണ്ടന്‍ചാലില്‍ പി.കെ. അമ്മിണി അന്തരിച്ചു.
സംസ്‌കാരം ഇന്ന് രാവിലെ രാവിലെ 10 മണിക്ക്.

ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: ദിവാകരന്‍, രാജന്‍, രമണി, രജനി ( ചക്കിട്ടപാറ സഹകരണ ബാങ്ക് മുതുകാട് ബ്രാഞ്ച് മാനേജര്‍ ).

മരുമക്കള്‍: ഉഷ, ജാനു, ബാബു, കെ.സുനില്‍ (ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47219/chakkitapara-pillapperuvanna-oravundanchalil-pk-ammini-passed-away)