---
title: "മേപ്പയ്യൂര്‍ റൈഞ്ച് 2022-23 വര്‍ഷത്തെ ഭാരവാഹികള്‍ "
english_title: "Maypayur Range Officers for the year 2022-23"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47251/maypayur-range-officers-for-the-year-2022-23"
published_at: "2022-06-05T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629c4b2df251d_vvvv - Copy (3) - Copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ റൈഞ്ച് 2022-23 വര്‍ഷത്തെ ഭാരവാഹികള്‍ 

> **Lead Summary:** **‍ മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് എം.പി മുഹമ്മദ് ദാരിമി അധ്യക്ഷനായി. മുദരിബ് ശാക്കിര്‍ യമാനി ജനറല്‍ ടോക് അവതരിപ്പിച്ചു.

## Article Content

**‍ മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി വി.കെ ഇസ്മായില്‍ മന്നാനി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് എം.പി മുഹമ്മദ് ദാരിമി അധ്യക്ഷനായി. മുദരിബ് ശാക്കിര്‍ യമാനി ജനറല്‍ ടോക് അവതരിപ്പിച്ചു.

മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ അബ്ദുറഹ്മാന്‍ , സെക്രട്ടറി എം.കെ ജാഫര്‍, കെ അബ്ദുള്ള, പി.എം അസൈനാര്‍ മുസ് ല്യാര്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ആലക്കാട്ട് അഹമ്മദ് മുസ് ല്യാര്‍ സ്വാഗതവും കെ നിസാര്‍ റഹ്മാനി നന്ദിയും പറഞ്ഞു. 2022-23വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വി.കെ ഇസ്മായില്‍ മന്നാനി(പ്രസിഡന്റ് ), റഫീഖ് ഫൈസി, അദ്ഹം അശ്അരി(വൈ: പ്രസിഡന്റ് ), ആലക്കാട്ട് അഹമ്മദ് മുസ് ല്യാര്‍(ജനറല്‍ സെക്രട്ടറി), കെ നിസാര്‍ റഹ്മാനി, നുഹ്മാന്‍ ശിബ്ലി ഹുദവി(ജോ:സെക്രട്ടറി), വള്ളില്‍ അബ്ദുല്‍ വഹാബ് (ട്രഷറര്‍ ), അഹമ്മദ് മുഹ് യുദ്ദീന്‍ ദാരിമി(പരീക്ഷാ ബോര്‍ഡ് ചെര്‍മാന്‍), അസ്‌കര്‍ മൗലവി (വൈ:ചെയര്‍മാന്‍), ഇ.കെ ഇര്‍ഷാദ് ദാരിമി(ഐ.ടി കോഡിനേറ്റര്‍ ), റംഷാദ് കീഴ്പ്പയ്യൂര്‍(എസ്. ബി.വി ചെയര്‍ ), ശാഹിദ് തിരുവള്ളൂര്‍ (എസ്.ബി.വി കണ്‍വീനര്‍), സിറാജ് കല്‍പ്പത്തൂര്‍(സുപ്രഭാതം കോഡിനേറ്റര്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47251/maypayur-range-officers-for-the-year-2022-23)