---
title: "എരവട്ടൂര്‍ കൂടത്തില്‍ ഒ.കെ. ദേവകി അമ്മ നിര്യാതയായി "
english_title: "OK at Eravatoor Koodam. Devaki's mother passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47587/ok-at-eravatoor-koodam-devakis-mother-passed-away-perambra"
published_at: "2022-06-07T07:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629eb2d527f5a_devakiamma.JPG"
keywords: []
---

# എരവട്ടൂര്‍ കൂടത്തില്‍ ഒ.കെ. ദേവകി അമ്മ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** എരവട്ടൂര്‍ കൂടത്തില്‍ ഒ.കെ. ദേവകി അമ്മ നിര്യാതയായി. സംസ്‌കാരം രാവിലെ 10 മണിക്ക് വിട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ എന്‍. പൈതല്‍ (പാമ്പിരിക്കുന്ന് എല്‍പിസ്‌കൂള്‍ റിട്ട. അധ്യാപകന്‍).

## Article Content

** പേരാമ്പ്ര:** എരവട്ടൂര്‍ കൂടത്തില്‍ ഒ.കെ. ദേവകി അമ്മ നിര്യാതയായി. സംസ്‌കാരം രാവിലെ 10 മണിക്ക് വിട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ എന്‍. പൈതല്‍ (പാമ്പിരിക്കുന്ന് എല്‍പിസ്‌കൂള്‍ റിട്ട. അധ്യാപകന്‍).

മക്കള്‍: ഒ.കെ. ബാലകൃഷ്ണന്‍ (റിട്ട. തഹസില്‍ദാര്‍, കൊയിലാണ്ടി, ഗ്ലോബല്‍ ഓഫ്‌സെറ്റ്, പേരാമ്പ്ര), ഒ.കെ. ഹരിദാസന്‍ (റിട്ട. ഫയര്‍ ഫോഴ്‌സ്), ഒ.കെ. സാവിത്രി, ഒ.കെ. സുമതി, ഒ.കെ. വസന്ത, ഒ.കെ. ഗീത, ഒ.കെ. ഗിരിജ, പരേതയായ ഒ.കെ. കമലാക്ഷി.

മരുമക്കള്‍: കെ. രാധ, എന്‍.എന്‍. സതി, കെ.സി. ബാലന്‍ (പേരാമ്പ്ര), ടി. ബാലന്‍ (ഓര്‍ക്കാട്ടേരി), എം.പി. ഉണ്ണി (തിരൂര്‍), എം.കെ. ഗോപി (തിരുവമ്പാടി), പരേതനായ പി. രാമദാസ് (വടകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47587/ok-at-eravatoor-koodam-devakis-mother-passed-away-perambra)