---
title: "ചേനോളി തയ്യുള്ളതില്‍ സൗമിനി നിര്യാതയായി "
english_title: "Soumini dies in Chenoli sewing perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47696/soumini-dies-in-chenoli-sewing-perambra"
published_at: "2022-06-07T16:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f3298c712a_soumini1.JPG"
keywords: []
---

# ചേനോളി തയ്യുള്ളതില്‍ സൗമിനി നിര്യാതയായി 

> **Lead Summary:** **ചേനോളി: **തയ്യുള്ളതില്‍ സൗമിനി നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: വാസു.

## Article Content

**ചേനോളി: **തയ്യുള്ളതില്‍ സൗമിനി നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: വാസു.

മക്കള്‍: സനീഷ് (ആര്‍ആര്‍ ഇലക്ടിക്കല്‍സ്, തലശ്ശേരി), സിനീഷ് (ഓട്ടോ ഡ്രൈവര്‍). മരുമകള്‍: രശ്മി. സഹോദരങ്ങള്‍: നാണു, സരോജിനി, കമല, ശാന്ത, ദാസന്‍, കോമള, രോഹിണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47696/soumini-dies-in-chenoli-sewing-perambra)