---
title: "മുഖ്യമന്ത്രിയുടെ രാജി: കൂട്ടാലിടയില്‍ പ്രതിഷേധ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ്സ് "
english_title: "cm resign Youth Congress with joint protest in koottalida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47746/cm-resign-youth-congress-with-joint-protest-in-koottalida"
published_at: "2022-06-07T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f73c59b27f_youth_congress_attach.JPG"
keywords: []
---

# മുഖ്യമന്ത്രിയുടെ രാജി: കൂട്ടാലിടയില്‍ പ്രതിഷേധ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ്സ് 

> **Lead Summary:** **നടുവണ്ണൂര്‍:** മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി തല്‍സ്ഥാനം രാജി വെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൂട്ടാലിടയില്‍ യൂത്ത് കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നടുവണ്ണൂര്‍:** മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി തല്‍സ്ഥാനം രാജി വെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൂട്ടാലിടയില്‍ യൂത്ത് കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട, നിയോജക മണ്ഡലം ജനറല്‍ സെക്രടറിമാരായ ടി.കെ .അനുമോദ്, വിഘ്നേഷ് കൂട്ടാലിട, സിറാജ് കാളിയത്ത്, ബി .എസ്സ് മിഥുന്‍ , അര്‍ജ്ജുന്‍ പൂനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47746/cm-resign-youth-congress-with-joint-protest-in-koottalida)