---
title: "പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈനടലും വിതരണവും സംഘടിപ്പിച്ചു "
english_title: "As part of the Environment Day celebrations, tree planting and distribution were organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47748/as-part-of-the-environment-day-celebrations-tree-planting-and-distribution-were-organized"
published_at: "2022-06-07T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f7596c674a_kizhinjanniyam1.JPG"
keywords: []
---

# പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈനടലും വിതരണവും സംഘടിപ്പിച്ചു 

> **Lead Summary:** **കിഴിഞ്ഞാണ്യം :** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈനടലും വിതരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം അര്‍ജുന്‍ കറ്റയാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**കിഴിഞ്ഞാണ്യം :** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈനടലും വിതരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം അര്‍ജുന്‍ കറ്റയാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് കണ്‍വീനര്‍ കെ.കെ. രാജന്‍, കാപ്പിയില്‍ കരുണാകരന്‍, പി.എം. ശങ്കരന്‍, പ്രബീഷ് കിഴിഞ്ഞാണ്യം, കെ.കെ. സജീവ് , മോഹനന്‍ നമ്പ്യാര്‍, സന്ദീപ് കൊട്ടാളി, രബിലേഷ് കുറുക്കന്‍ കുന്നുമ്മല്‍, വിഗ്‌നേഷ് കൊട്ടാളി, അമ്മദ് കുറുക്കന്‍ കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47748/as-part-of-the-environment-day-celebrations-tree-planting-and-distribution-were-organized)