---
title: "പേരാമ്പ്ര എടവരാട് കേളന്‍ കണ്ടി കുഞ്ഞാലി നിര്യാതനായി"
english_title: "Perambra Edavarad Kelan Kandi Kunhali passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47764/perambra-edavarad-kelan-kandi-kunhali-passed-away"
published_at: "2022-06-07T23:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629f91e5ec495_kunjali1.JPG"
keywords: []
---

# പേരാമ്പ്ര എടവരാട് കേളന്‍ കണ്ടി കുഞ്ഞാലി നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **എടവരാട് കേളന്‍ കണ്ടി കുഞ്ഞാലി നിര്യാതനായി. ഖബറടക്കം നാളെ കാലത്ത് 7 മണിക്ക് കൈപ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കദീശ (ചെമ്പ്ര). മക്കള്‍: മുഹമ്മദ് ഷാഫി, ഫസീല (ആയഞ്ചേരി), മരുമക്കള്‍: അസ്മില (നടുവണ്ണൂര്‍), അബ്ദുല്‍ കരീം (ആയഞ്ചേരി).

## Article Content

** പേരാമ്പ്ര: **എടവരാട് കേളന്‍ കണ്ടി കുഞ്ഞാലി നിര്യാതനായി. ഖബറടക്കം നാളെ കാലത്ത് 7 മണിക്ക് കൈപ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കദീശ (ചെമ്പ്ര). മക്കള്‍: മുഹമ്മദ് ഷാഫി, ഫസീല (ആയഞ്ചേരി), മരുമക്കള്‍: അസ്മില (നടുവണ്ണൂര്‍), അബ്ദുല്‍ കരീം (ആയഞ്ചേരി).

സഹോദരങ്ങള്‍: കുഞ്ഞയിഷ കളരിയുള്ളതില്‍, ആമിന കേളന്‍ കണ്ടി, പരേതനായ അമ്മത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47764/perambra-edavarad-kelan-kandi-kunhali-passed-away)