---
title: "മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി "
english_title: "Congress workers staged a protest in Perambra town demanding the resignation of the Chief Minister"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47834/congress-workers-staged-a-protest-in-perambra-town-demanding-the-resignation-of-the-chief-minister"
published_at: "2022-06-08T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a04f71e2ebf_c_prekadanam.JPG"
keywords: []
---

# മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി 

> **Lead Summary:** **പേരാമ്പ്ര:** സ്വര്‍ണ്ണ കടത്ത് കേസ്സില്‍ മുഖ്യ പങ്കാളിത്തമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര:** സ്വര്‍ണ്ണ കടത്ത് കേസ്സില്‍ മുഖ്യ പങ്കാളിത്തമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി.

മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, പി.എസ്. സുനില്‍ കുമാര്‍, പി.എം. പ്രകാശന്‍, അര്‍ജുന്‍ കറ്റയാട്ട്, മോഹന്‍ദാസ് ഓണിയില്‍, വി.പി. സുരേഷ്, വി.വി. ദിനേശന്‍, വിനോദ് കല്ലൂര്‍, രാജന്‍ കെ. പുതിയെടുത്ത്, പി.കെ. മജീദ്, രമേഷ്, മഠത്തില്‍ സുബീഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47834/congress-workers-staged-a-protest-in-perambra-town-demanding-the-resignation-of-the-chief-minister)