---
title: "പേരാമ്പ്ര സഹൃദയ വേദി ലോക പരിസ്ഥിതി ദിനം ആചരിച്ചു "
english_title: "Perambra Sahradaya Vedi celebrated World Environment Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47849/perambra-sahradaya-vedi-celebrated-world-environment-day"
published_at: "2022-06-08T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a059efe93ae_souhritha_1.JPG"
keywords: []
---

# പേരാമ്പ്ര സഹൃദയ വേദി ലോക പരിസ്ഥിതി ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനം പേരാമ്പ്ര സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാ ക്ഷേത്രത്തിന് സമീപം നടന്ന പരിപാടിയില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം വിനോദ് തിരുവോത്ത് നാട്ടുമാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ലോക പരിസ്ഥിതി ദിനം പേരാമ്പ്ര സഹൃദയ വേദിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാ ക്ഷേത്രത്തിന് സമീപം നടന്ന പരിപാടിയില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം വിനോദ് തിരുവോത്ത് നാട്ടുമാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര സഹൃദയ വേദി പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ ആവള, കല്ലോട് ഗോപാലന്‍, കെ.ടി. രാമചന്ദ്രന്‍, മുരളീധരന്‍ കാളാന്പത്ത്, കെ.ടി. സുരേഷ്, കെ. ജിഗീത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47849/perambra-sahradaya-vedi-celebrated-world-environment-day)