---
title: "പേരാമ്പ്ര എരവട്ടൂര്‍ തറവട്ടത്ത് ശശി നിര്യാതനായി "
english_title: "Shashi passed away at Perambra Eravatoor Tharavattam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48038/shashi-passed-away-at-perambra-eravatoor-tharavattam"
published_at: "2022-06-09T13:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a1a74d26788_sasi1.JPG"
keywords: []
---

# പേരാമ്പ്ര എരവട്ടൂര്‍ തറവട്ടത്ത് ശശി നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര റീജണല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ എരവട്ടൂരിലെ തറവട്ടത്ത് ശശി നിര്യാതനായി. പരേതരായ ടി.കെ. കുഞ്ഞിരാമന്റെയും ജാനുവിന്റെയും മകനാണ്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര റീജണല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ എരവട്ടൂരിലെ തറവട്ടത്ത് ശശി നിര്യാതനായി. പരേതരായ ടി.കെ. കുഞ്ഞിരാമന്റെയും ജാനുവിന്റെയും മകനാണ്.

ഭാര്യ: സജിലത. മക്കള്‍: അരുണ്‍ജിത്ത്, അഭിജിത്ത്. സഹോദരങ്ങള്‍: വിജയന്‍, ബാലന്‍, വാസന്തി, ലത, മിനി, ശാന്ത, മല്ലിക, പരേതനായ ഭാസ്‌ക്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48038/shashi-passed-away-at-perambra-eravatoor-tharavattam)