---
title: "തിരുവമ്പാടിയില്‍ ബസ്സും സ്‌ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് "
english_title: "Two injured in bus-scooter collision in Thiruvambadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48118/two-injured-in-bus-scooter-collision-in-thiruvambadi"
published_at: "2022-06-09T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a214ffb07ef_youth_congress_attach.JPG"
keywords: []
---

# തിരുവമ്പാടിയില്‍ ബസ്സും സ്‌ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് 

> **Lead Summary:** **തിരുവമ്പാടി: **ബസ്സും സ്‌ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശബ്‌ന ശഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഓമശ്ശേരിലെയും കോഴിക്കോടിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**തിരുവമ്പാടി: **ബസ്സും സ്‌ക്കൂട്ടറും കൂടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശബ്‌ന ശഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഓമശ്ശേരിലെയും കോഴിക്കോടിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവമ്പാടി ഓമശ്ശേരി റോഡില്‍ ബിപി പെട്രോള്‍ പമ്പിനു സമീപം അമ്പലപ്പാറ ജംഗ്ഷനിലാണ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. വൈകിട്ട് 5 മുക്കാലോടെ കൂടിയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48118/two-injured-in-bus-scooter-collision-in-thiruvambadi)