---
title: "ദേവസ്വം ബോര്‍ഡ് പരീക്ഷയില്‍ ഒന്നാം റാങ്ക്: അന്‍ജിത്തിന് ആദരവുമായി കോണ്‍ഗ്രസ്സ് കമ്മറ്റി "
english_title: "First Rank in Devaswom Board Examination: Congress Committee honors Anjith"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48121/first-rank-in-devaswom-board-examination-congress-committee-honors-anjith"
published_at: "2022-06-09T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2198c54da7_youth_congress_attach.JPG"
keywords: []
---

# ദേവസ്വം ബോര്‍ഡ് പരീക്ഷയില്‍ ഒന്നാം റാങ്ക്: അന്‍ജിത്തിന് ആദരവുമായി കോണ്‍ഗ്രസ്സ് കമ്മറ്റി 

> **Lead Summary:** ** പേരാമ്പ്ര: **ദേവസ്വം ബോര്‍ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ അന്‍ജിത്തിനെ മുതുകാട് മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റി ആദരിച്ചു. മുതുകാട് രണ്ടാം ബ്ലോക്കിലെ സതീഷ് കുമാര്‍ - ഉഷ ദമ്പതികളുടെ മകനാണ് അന്‍ജിത്ത്.

## Article Content

** പേരാമ്പ്ര: **ദേവസ്വം ബോര്‍ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ അന്‍ജിത്തിനെ മുതുകാട് മേഖലാ കോണ്‍ഗ്രസ്സ് കമ്മറ്റി ആദരിച്ചു. മുതുകാട് രണ്ടാം ബ്ലോക്കിലെ സതീഷ് കുമാര്‍ - ഉഷ ദമ്പതികളുടെ മകനാണ് അന്‍ജിത്ത്.

ഏഴാം വാര്‍ഡ് മെംബര്‍ രാജേഷ് തറവട്ടത്ത് ആദരവ് നല്‍കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ജെയിംസ് മാത്യു, കോണ്‍ഗ്രസ്സ് നേതാക്കളായ ജോസ് തോമസ്, മുഹമ്മദ് തലക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48121/first-rank-in-devaswom-board-examination-congress-committee-honors-anjith)