---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ ക്യു മാസ്റ്റര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു "
english_title: "Q Master project started at AUP School, Valiacode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48239/q-master-project-started-at-aup-school-valiacode"
published_at: "2022-06-10T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a3218560319_v_aup_s1.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ ക്യു മാസ്റ്റര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ക്യു മാസ്റ്റര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ ക്യു മാസ്റ്റര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.

വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ ഒരുക്കുന്നതിനുളള ക്യു മാസ്റ്റര്‍ പദ്ധതിയുടെ ഉദ്ഘാടനം നാഷണല്‍ ക്വിസ് ജേതാവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അലന്‍ ശ്യാം സുനില്‍ നിര്‍വ്വഹിച്ചു.

പ്രധാനധ്യാപിക എ.കെ. സുബൈദ അധ്യക്ഷത വഹിച്ചു. ടി.പി. സുനില്‍ പദ്ധതി വിശദീകരിച്ചു. എന്‍.എസ.് രശ്മി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.എം. റംല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48239/q-master-project-started-at-aup-school-valiacode)