---
title: "പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "The torchlight procession was led by the Perambra Block Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48249/the-torchlight-procession-was-led-by-the-perambra-block-committee"
published_at: "2022-06-10T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a32f3bbd0d1_1_dyfi.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണം ആര്‍എസ്എസ് തിരക്കഥയാണെന്നും ഗുഢാലോചന പുറത്ത് കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്.

വി.കെ. അമര്‍ഷാഹി, എം.എം. ജിജേഷ്, ആദിത്യ സുകുമാരന്‍, സി.കെ. രൂപേഷ്, പി.സി. സജിദാസ്, ആര്‍. ബിനില്‍രാജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48249/the-torchlight-procession-was-led-by-the-perambra-block-committee)