---
title: "ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഒഫീഷ്യല്‍ ഫുട്‌ബോള്‍ സ്വന്തമാക്കി പേരാമ്പ്ര സ്വദേശി "
english_title: "The Perambra native won the official football of the World Cup to be held in Qatar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48326/the-perambra-native-won-the-official-football-of-the-world-cup-to-be-held-in-qatar"
published_at: "2022-06-11T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a430634e227_food_bool1.JPG"
keywords: []
---

# ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഒഫീഷ്യല്‍ ഫുട്‌ബോള്‍ സ്വന്തമാക്കി പേരാമ്പ്ര സ്വദേശി 

> **Lead Summary:** ** പേരാമ്പ്ര :** നവംബറില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഒഫീഷ്യല്‍ ഫുട്‌ബോള്‍ സ്വന്തമാക്കി പേരാമ്പ്ര സ്വദേശി ജൈസല്‍.

## Article Content

** പേരാമ്പ്ര :** നവംബറില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഒഫീഷ്യല്‍ ഫുട്‌ബോള്‍ സ്വന്തമാക്കി പേരാമ്പ്ര സ്വദേശി ജൈസല്‍.

ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയ്ക്ക് അദ്ദേഹത്തിന്റെ ഫോട്ടോ വരച്ചു നല്‍കിയതിനുള്ള സ്‌നേഹോപഹാരമായിട്ടാണ് അഡിഡാസ് കമ്പനി രൂപകല്‍പ്പന ചെയ്ത അല്‍ രിഹില ഫുട്‌ബോള്‍ ജൈസലിനു ലഭിച്ചത്.

പേരാമ്പ്ര മരുതേരി സ്വദേശിയായ ജൈസല്‍ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ലോന ആര്‍ട്ട് ആന്‍ഡ് ഗിഫ്റ്റിന്റെ മാനേജറാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48326/the-perambra-native-won-the-official-football-of-the-world-cup-to-be-held-in-qatar)