---
title: "ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി വൃക്ഷതൈ വിതരണം ചെയ്തു "
english_title: "The saplings were distributed as part of the Green Cooperation program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48338/the-saplings-were-distributed-as-part-of-the-green-cooperation-program"
published_at: "2022-06-11T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a43a3003d79_vriksham1.JPG"
keywords: []
---

# ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി വൃക്ഷതൈ വിതരണം ചെയ്തു 

> **Lead Summary:** **കൂത്താളി:** ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി കൂത്താളി അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച വൃക്ഷതൈ വിതരണം ചെയ്തു. വാര്‍ഡ് അംഗം കെ. ആയിഷ വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**കൂത്താളി:** ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി കൂത്താളി അഗ്രികള്‍ച്ചറല്‍ ഇപ്രൂവ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച വൃക്ഷതൈ വിതരണം ചെയ്തു. വാര്‍ഡ് അംഗം കെ. ആയിഷ വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. സി.കെ. ഭാസ്‌കരന്‍, മഹിമ രാഘവന്‍, റഫീഖ്, പി.എന്‍.പി. രാജന്‍, കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48338/the-saplings-were-distributed-as-part-of-the-green-cooperation-program)