---
title: "മൂലാട് ഹിന്ദു എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പുത്തലത്ത് എം ശങ്കരന്‍ നിര്യാതനായി "
english_title: "Moolad Hindu ALP Former headmaster of the school M Sankaran has passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48477/moolad-hindu-alp-former-headmaster-of-the-school-m-sankaran-has-passed-away"
published_at: "2022-06-12T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a5604f6cd57_youth_congress_attach.JPG"
keywords: []
---

# മൂലാട് ഹിന്ദു എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പുത്തലത്ത് എം ശങ്കരന്‍ നിര്യാതനായി 

> **Lead Summary:** ** നടുവണ്ണൂര്‍:** മൂലാട് ഹിന്ദു എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പുത്തലത്ത് എം ശങ്കരന്‍ നിര്യാതനായി. ഭാര്യ: കാരോട്ട് ചന്ദ്രിക.

## Article Content

** നടുവണ്ണൂര്‍:** മൂലാട് ഹിന്ദു എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പുത്തലത്ത് എം ശങ്കരന്‍ നിര്യാതനായി. ഭാര്യ: കാരോട്ട് ചന്ദ്രിക.

മക്കള്‍: ഷിബു ( പനായി ജി.എല്‍.പി. സ്‌കൂള്‍ ) , ഷാജി ( മണിയൂര്‍ കൃഷിഭവന്‍ ) , ഷൈജു ( സ്റ്റാര്‍ വിഷന്‍ കേബിള്‍ ). മരുമക്കള്‍ : ഷൈനി എസ് ( കോട്ടൂര്‍ എ.യു.പി. സ്‌കൂള്‍ ) , രജിഷ ( കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ) ,രേഖ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48477/moolad-hindu-alp-former-headmaster-of-the-school-m-sankaran-has-passed-away)