---
title: "കല്ലോട് കൂമുള്ളില്‍ കുനിയില്‍ ചോയ്യന്‍ നിര്യാതനായി "
english_title: "Choiyan died at Kunil in Kallot Koomul"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48505/choiyan-died-at-kunil-in-kallot-koomul"
published_at: "2022-06-12T12:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a59598d6181_youth_congress_attach.JPG"
keywords: []
---

# കല്ലോട് കൂമുള്ളില്‍ കുനിയില്‍ ചോയ്യന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** കല്ലോട് കൂമുള്ളില്‍ കുനിയില്‍ ചോയ്യന്‍ നിര്യാതനായി. ഭാര്യ കല്യാണി. മക്കള്‍ വിനോദന്‍ ( പോളിടെക്‌നിക് വടകര ), വിനീത (ആയുഷ് വകുപ്പ് മഞ്ചേരി ).

## Article Content

**പേരാമ്പ്ര:** കല്ലോട് കൂമുള്ളില്‍ കുനിയില്‍ ചോയ്യന്‍ നിര്യാതനായി. ഭാര്യ കല്യാണി. മക്കള്‍ വിനോദന്‍ ( പോളിടെക്‌നിക് വടകര ), വിനീത (ആയുഷ് വകുപ്പ് മഞ്ചേരി ).

മരുമക്കള്‍ ബിന്ദു (കല്ലോട് ) ബാബു (കുട്ടോത്ത് ). സഹോദരങ്ങള്‍ കെ.എം നാരായണന്‍ (എരവട്ടൂര്‍), പരേതരായ നാരായണി, അപ്പ, ഗോവിന്ദന്‍, ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48505/choiyan-died-at-kunil-in-kallot-koomul)