---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് 2020 കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു "
english_title: "Perambra Block Panchayat Life 2020 Draft Beneficiary List Published"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48750/perambra-block-panchayat-life-2020-draft-beneficiary-list-published"
published_at: "2022-06-13T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a7630894e40_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് 2020 കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് 2020 കരട് ഗുണഭോക്തൃ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതില്‍ മേലുള്ള അപ്പീലുകളും ആക്ഷേപങ്ങളും ജൂണ്‍ 17 ന് 5 മണി വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് 2020 കരട് ഗുണഭോക്തൃ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതില്‍ മേലുള്ള അപ്പീലുകളും ആക്ഷേപങ്ങളും ജൂണ്‍ 17 ന് 5 മണി വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്തില്‍ ഇതിനു വേണ്ടി ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രം മുഖേന യും ആക്ഷേപങ്ങള്‍ നല്‍കാവുന്നതാണ്.

ജൂണ്‍ 17ന് 5 മണി വരെ മാത്രമേ അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ സൗകര്യം ലഭിക്കുകയുള്ളൂവെന്നും പുതിയ അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുയില്ല എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48750/perambra-block-panchayat-life-2020-draft-beneficiary-list-published)