---
title: "പേരാമ്പ്ര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു "
english_title: "Perambra native dies in Bahrain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49078/perambra-native-dies-in-bahrain"
published_at: "2022-06-15T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9ecd7e32b5_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. തയ്യുള്ള പറമ്പില്‍ ടി.പി. സുബൈര്‍ ആണ് മരിച്ചത്. പേരാമ്പ്ര പാണ്ടിക്കോട് സ്വദേശിയാണ്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു. തയ്യുള്ള പറമ്പില്‍ ടി.പി. സുബൈര്‍ ആണ് മരിച്ചത്. പേരാമ്പ്ര പാണ്ടിക്കോട് സ്വദേശിയാണ്.

ഭാര്യ സീനത്ത്. മക്കള്‍ മുഹമ്മദ് സിനാന്‍ (വിദ്യാര്‍ത്ഥി ), ഹെന്ന പര്‍വ്വീണ്‍ (വിദ്യാര്‍ത്ഥി ). പിതാവ് പരേതനായ ടി.പി അമ്മദ്. മാതാവ് അലീമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49078/perambra-native-dies-in-bahrain)